തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.......
മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ ദ്വീപിന് സമീപം തിങ്കളാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് പുറത്തുവിട്ടത്.
ജർമ്മനിയിലെ ജിയോസയൻസ് ഗവേഷണ കേന്ദ്രം ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 8.2 ആയി രേഖപ്പെടുത്തി. ......
ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കി ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
ഏകദേശം പത്ത് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ......
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ സിഗ്നൽ തകരാർ. ഇതേ തുടർന്ന് ട്രെയിനുകൾ വൈകുന്നു.......
ചെങ്ങന്നൂർ: ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റ് 107 ന്റെയും ചെങ്ങന്നൂർ സതേൺ റെയിൽവേയുടെയും സംക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ, ശുചീകരണം, പ്രശ്നോത്തരി എന്നിവ നടത്തി.
ആർ പി എഫ് ഇൻസ്പെക്ടർ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വോളന്റിയേഴ്സിന് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രതാപ് സത്യൻ പ്രശ്നോത്തരിക്ക് നേതൃത്വം വഹിക്കുകയും വിജയികൾക്ക് വൃക്ഷത്തൈ സമ്മാനമായി നൽകുകയും ചെയ്തു. ......
ചെങ്ങന്നൂർ : ആലപ്പുഴ ജില്ലാ ടിപ്പർ &ടോറസ് മസ്ദൂർ സംഘ് (ബി എം എസ് )ജില്ലാ സമ്മേളനം ബി എം എസ് ജില്ലാ ജോ സെക്രട്ടറി ബി ദിലീപ് പണിക്കർ ഉദ്ഘാടനം ചെയ്തു.. ഓവർ ലോഡിന്റെയും സമയക്രമത്തിന്റെയും പേര് പറഞ്ഞു അധികാരികൾ ടിപ്പർ ടോറസ് തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സ്കൂൾ സമയത്തിൽ ക്രമീകരണം ഓരോ ജില്ലയിലും, താലൂക്കിലും വ്യത്യസ്തമാണ്... ......
ദോഹ: ഖത്തറിലെ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി, അഞ്ചാം പതിപ്പിൽ പെട്ട 5 റിയാൽ, 10 റിയാൽ, 50 റിയാൽ ബാങ്ക് നോട്ടുകളിൽ ഭേദഗതികൾ വരുത്തിയതായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിച്ചു. ഔദ്യോഗിക ഭരണകൂട മുദ്ര (Official State Emblem), അറബിക് അക്കങ്ങൾ (Arabic Numerals), നോട്ട് പുറത്തിറക്കിയ തീയതി (Release Date) എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
മാറ്റങ്ങൾ വരുത്തുന്നതിന് മുൻപുള്ള അഞ്ചാം പതിപ്പിലെ 5, 10, 50 റിയാൽ നോട്ടുകൾ യാതൊരു തടസ്സവുമില്ലാതെ വിപണിയിൽ തുടർന്നും ഉപയോഗിക്കാമെന്ന് സെൻട്രൽ ബാങ്ക് തങ്ങളുടെ ഔദ്യോഗിക എക്സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ......
ദോഹ:കണ്ണൂര് പിണറായി സ്വദേശി അരിപ്പയില് മന്സീര് ഹൃദയാഘാതത്തെ തുടര്ന്ന് ഖത്തറില്
അന്തരിച്ചു. 46 വയസായിരുന്നു.......